ചരമം:-


നരിക്കുനി: ഉംറ നിർവ്വഹിക്കാൻ പോയതിനിടെ ദമാമിൽ വെച്ച്  ചെങ്ങോട്ടുപൊയിൽ ആയിഷ ഉമ്മ(75) അന്തരിച്ചു. ഭർത്താവ്: പരേതനായ അയമ്മദ്. മക്കൾ: നാസർ, അഷ്റഫ്, റഷീദ്, സാബിറ. മരുമക്കൾ: മജീദ് (കുരുടംപൊയിൽ), സാബിദ, സൗദ, മുഫീദ. കബറടക്കം ഇന്ന് (26. / 09/23) ചൊവ്വാഴ്ച രാവിലെ 10ന് പിസി പാലം ജുമാ മസ്ജിദിൽ.