കാക്കൂർ:


പാവണ്ടൂർ പുതുക്കുടി പറമ്പത്ത് പത്മനാഭൻ ( 79 ) അന്തരിച്ചു.

ഭാര്യ: പരേതയായ സരോജിനി.

മക്കൾ : അനിൽകുമാർ , സുനിൽകുമാർ , സുജീഷ് .

മരുമക്കൾ : സുനിത അനിൽകുമാർ , സവിത സുനിൽകുമാർ , അഭിഷ സുജീഷ് .