ചരമം:

മുഹമ്മദ്‌ ജസീൽ.

നരിക്കുനി: കാരുകുളങ്ങര മേലേടത്ത് അബ്ദുറഹ്മാന്റെ (നസീർ) മകൻ മുഹമ്മദ് ജസീല്‍ (25) അന്തരിച്ചു. മാതാവ്: ഉമൈറത്ത്. സഹോദരങ്ങൾ: അഫ്സൽ, ദിയ ഫാത്തിമ. മയ്യത്ത് നമസ്കാരം 27/10/23 ന് വെള്ളിയാഴ്ച രാവിലെ 8.30 ന് അത്തിക്കോട് ജുമാമസ്ജിദിൽ.