ചരമം:-


ഹുസൈൻ ഹാജി


മടവൂർ :കോളേരി പൊയിൽ ഹുസൈൻ ഹാജി (90) നിര്യാതനായി , ഭാര്യ :പരേതയായ ആയിഷ ഉമ്മ, മക്കൾ :   ഫാത്തിമ, കുഞ്ഞിമായിൻ, കദീജ, ശരീഫ, ജാഫർ (ജിദ്ദ ) ,ശറഫുദ്ധീൻ (റിയാദ് ), പരേതനായ കെ.പി മുഹമ്മദ്‌,

മരുമക്കൾ :  മുഹമ്മദ്‌ (നീലേശ്വരം), സാജിത, മുഹമ്മദ്‌ (പുനലൂർ) , ഷറീന (കരുവൻ പൊയിൽ ), ഫൗസിയ (സ്റ്റാഫ് നേഴ്‌സ് ഗവണ്മെന്റ് ഹോസ്പിറ്റൽ കുതിരവട്ടം ), ഫാത്തിമ മിർഷ (എളേറ്റിൽ വട്ടോളി ), പരേതരായ എം.സി അബൂബക്കർ, മുഹമ്മദ് (കരുവം പൊയിൽ),

സഹോദരങ്ങൾ : പരേതരായ ഇതിയോമ്മ, ബീമ, ആയിഷ, മറിയ, മുഹമ്മദ്‌,