ചരമം:-

മടവൂർ :-. മടവൂർ സി എം മഖാമിന് സമീപം താമസിക്കും രാംപൊയിൽ  പുരത്തറക്കൽ .നൂറുദ്ദീനെറയും , നഫീസയുടെയും മകൻ സിദ്ദീഖ് (33 ) നിര്യാതനായി ,

ഭാര്യ.ഹൈഫുന ,

മക്കൾ.:.ഡാനിഷ്,

അംനു,

സഹോദരങ്ങൾ:-

ശാഹുൽ ഹമീദ്,സവാദ് ,

സാദിഖ്,

സഹദ്,