കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവം : സ്റ്റേജിതര മത്സരങ്ങൾക്ക് ശനിയാഴ്ച  തുടക്കം :-


നരിക്കുനി : നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവ  സ്റ്റേജിതര മത്സരങ്ങൾക്ക് ശനിയാഴ്ച (18/11/23 ) തുടക്കമാവും. രാവിലെ ഒൻപത് മണിക്ക് കൊടുവള്ളി എ.ഇ. ഒ സി.പി. അബ്ദുൽ ഖാദർ പതാക ഉയർത്തും. ഏഴ് വേദികളിലായി 20, 21, 22 (തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ )    നാലായിരത്തോളം വിദ്യാത്ഥികൾ പങ്കെടുക്കുന്ന പരിപാടി തിങ്കളാഴ്ച  വൈകുന്നേരം ഔദ്യോഗിക ഉദ്ഘാടനം നടക്കും ,

      .വേദി 1 , 2 ,4, 6 ,7, 8 GHSS Narikkani,


വേദി  3 EMS സ്റ്റേഡിയം നരിക്കുനി,


വേദി 5 AUP School നരിക്കുനി,


വേദി 9, 10 ഹരിശ്രീ വിദ്യാപീഠം നരിക്കുനി,


 വേദി 11 GMLP School

Parannur,


വേദി 12 ,13 മദ്രസ ഓഡിറ്റോറിയം പാറന്നൂർ,