മടവൂർ :-കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ  അനുഭാവിയും, റെഡ്ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ മുൻ ട്രഷററുമായ പള്ളിയാലൻ കാലയിൽ അബൂബക്കർ (73) അന്തരിച്ചു ,

ഭാര്യ: ഫാത്തിമ ,.   മക്കൾ:- സാജിത ;ഷെറീന; അഹമ്മദ് ഫൈസൽ , സഹോദരങ്ങൾ:- അബ്ബാസ് കെ പി ;ഹുസൈൻ കെ പി,