കാക്കൂർ : ഈന്താ ട് പറമ്പോന പ്രഭാകരൻ നായർ (റിട്ട: ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് )82 വയസ്സ് അന്തരിച്ചു. CPIM ഈന്താട് വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ പരേതയായ കൈപ്പേ മാക്കിൽ തങ്കമണി.
മക്കൾ : ഷാജി, ഷീജ
മരുമക്കൾ : ശശി നന്മണ്ട (റിട്ട ആർമി ) ഷിജി കൊയിലോത്ത് കണ്ടി. സഹോദരങ്ങൾ ഭാസ്ക്കരൻ നായർ , സോമനാഥൻ (റിട്ട: ഐ ടി ഐ , കോഴിക്കോട്) രഘുനാഥ് (റിട്ട. ജി.എസ് ടി.ഡിപ്പാർട്ട്മെന്റ്) വിജിത്ത്കുമാർ (അധ്യാപകൻ, ഗവ: ഹൈസ്ക്കൂൾ നരി ക്കുനി ) പത്മിനി അമ്മ. (റിട്ട. അഗ്രിക്കൾച്ചർ ) സരോജിനി അമ്മ ബാലുശ്ശേരി .


0 അഭിപ്രായങ്ങള്‍