സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നടത്തി :-
കക്കോടി :- കെ എസ് ഇ ബി കക്കോടി സബ് ഡിവിഷനിൽ പെട്ട കക്കോടി ,ചേളന്നൂർ ,വെള്ളിമാട്കുന്ന് ,നരിക്കുനി തുടങ്ങിയ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലെ ജീവനക്കാർക്കും ,കരാർ തൊഴിലാളികൾക്കും വേണ്ടി സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നടത്തി ,കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു ഉൽഘാടനം ചെയ്തു ,കക്കോടി സബ് ഡിവിഷൻ അസിസ്റ്റൻ്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വിനോദ് അദ്ധ്യക്ഷനായിരുന്നു ,പി എം യു എക്സിക്യൂട്ടീവ് എഞ്ചിനീയർ മീന മുഖ്യാതിഥിയായിരുന്നു ,' അജിത്ത് ,സന്തോഷ് ക്ലാസെടുത്തു ,അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ മധു ,രാജീവ് ,ബൈജു തോമസ് തുടങ്ങിയവർ സംസാരിച്ചു ,
ഫോട്ടോ :- കെ എസ് ഇ ബി ജീവനക്കാർക്കും ,കരാർ തൊഴിലാളികൾക്കുമുള്ള സുരക്ഷാ ബോധവത്ക്കരണ ക്ലാസ് കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു ഉത്ഘാടനം ചെയ്യുന്നു , :-
കക്കോടി :- കെ എസ് ഇ ബി കക്കോടി സബ് ഡിവിഷനിൽ പെട്ട കക്കോടി ,ചേളന്നൂർ ,വെള്ളിമാട്കുന്ന് ,നരിക്കുനി തുടങ്ങിയ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലെ ജീവനക്കാർക്കും ,കരാർ തൊഴിലാളികൾക്കും വേണ്ടി സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നടത്തി ,കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു ഉൽഘാടനം ചെയ്തു ,കക്കോടി സബ് ഡിവിഷൻ അസിസ്റ്റൻ്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വിനോദ് അദ്ധ്യക്ഷനായിരുന്നു ,പി എം യു എക്സിക്യൂട്ടീവ് എഞ്ചിനീയർ മീന മുഖ്യാതിഥിയായിരുന്നു ,' അജിത്ത് ,സന്തോഷ് ക്ലാസെടുത്തു ,അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ മധു ,രാജീവ് ,ബൈജു തോമസ് തുടങ്ങിയവർ സംസാരിച്ചു ,
ഫോട്ടോ :- കെ എസ് ഇ ബി ജീവനക്കാർക്കും ,കരാർ തൊഴിലാളികൾക്കുമുള്ള സുരക്ഷാ ബോധവത്ക്കരണ ക്ലാസ് കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു ഉത്ഘാടനം ചെയ്യുന്നു ,

0 അഭിപ്രായങ്ങള്