നരിക്കുനി :ഒടുപാറ അങ്കണവാടിയുടെ ആഭിമൂഖ്യത്തിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുദിന റാലി ,കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു . .പരിപാടികൾ വാർഡ് മെമ്പർ തലപ്പൊയിൽ അബ്ദുൽ മജീദ് ഉൽഘാടനം ചെയ്തു .പി .പി ഹമീദ് അദ്ധ്യക്ഷത വഹിച്ചു .ഒ.പി ആമിന ,കെ .മൊയ്‌തി ,ഒപി ഇസ്മായിൽ ,മുനീർ കൊടോളി ,ടി.പി സൗദത്ത് ,വി .സുധ തുടഗിയവർ സംസാരിച്ചു .


0 അഭിപ്രായങ്ങള്‍