നരിക്കുനിയിലെ വിദേശ മദ്യ ഷാപ്പ് 

സമസ്ത :പ്രതിഷേധം നടത്തി :-

നരിക്കുനി:നരിക്കുനി ബസ്സ്റ്റാൻറ്.ഹോസ്പ്പിറ്റൽ,വിദ്യാലയം.ട്യൂഷൻ സ്ഥാപനങ്ങൾ,അക്ഷയ.തുടങ്ങിയ ജനങ്ങൾ ആശ്രയിക്കുന്ന സ്ഥാപനങ്ങൾക്കടുത്തായി  ,നിരവധി വീടുകൾക്കുമടുത്തായി തുടങ്ങിയ വിദേശ മദ്യ ഷാപ്പ് ഒഴിവാക്കണമെന്ന്  ആവശ്യപ്പെട്ട് സമസ്ത നരിക്കുനി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ  ഉജ്ജ്വല പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി ,നരിക്കുനി ഏരിയ സമസ്ത,എസ്.കെ.ജെ.എം..  എസ്.വൈ.എസ്   എസ്.എം .എഫ്, എസ്.കെഎസ്.എസ്എഫ് സംയുകതമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്

അസ്ലം ബാഖഫി പാറന്നൂർ ഉത്ഘാടനം ചെയ്തു ,സി.മുഹമ്മദ്  ആരാമ്പ്രം അദ്ധ്യക്ഷനായി .ഫൈസൽ ഫൈസിമടവൂർ.സി.പി.അബൂബക്കർ ബാഖഫി.റഹീം ഫൈസി,ഖാസിം കുന്നത്ത്,ടി.കെ അബൂബക്കർ മാസ്റ്റർ,മിഹ് ജഹ് നരിക്കുനി,ടി.സി ഖാദർ മാസ്റ്റർ.ഫതാഹ് പുല്ലാളൂർ,സംസാരിച്ചു

പ്രകടനത്തിന് മുഹ്സിൻ ഫൈസി,ഫൈസൽ യമാനി.ജബാർമുസ്ല്യാർ,അമീൻ അശ്അരി 'സൈനൂസിൻകെ.പി,കെ.ഒ മുഹമ്മദലി,പി.വി. അബുബക്കർ മാസ്റ്റർ,എം.സി ഇബ്രാഹീം,എ.അബ്ദുറഹിമാൻ,പി.എം. അഹമ്മദ് കുട്ടി,പി.മുസ്തഫ തുടങ്ങിയവർനേതൃത്വംനൽകി.