പാറന്നൂർ അബ്ദുൽ ജലീൽ നിര്യാതനായി -

:01-01-2024

നരിക്കുനി.. പാറന്നൂർ 

പുല്പറമ്പിൽ താമസിക്കും യുകെ അബ്ദുൽ ജലീൽ(42) നിര്യാതനായി,

പ്രവാസിയായിരുന്നു ,ഭാര്യ.. - റൈഹാനത്ത് ,മക്കൾ:- റഷാദ് അബ്ദുദുറഹിമാൻ (SSLC വിദ്യാർത്ഥി ,ചക്കാലക്കൽ ഹൈസ്‌ക്കൂൾ) ', റിഷാന ഫാത്തിമ (ആറാം ക്ലാസ് വിദ്യാർത്ഥിനി ,ഹസനിയ എ യു പി സ്ക്കൂൾ ,മുട്ടാഞ്ചേരി) ,സഹോദരങ്ങൾ: അബൂബക്കർ (ഗൾഫ്) ,അബ്ദുൾ വഹാബ് (ഓട്ടോ ഡ്രൈവർ) ,സുബൈദ , റംല ,സൗദ ,ഖദീജ ,ഹഫ്സ, പിതാവ് :- അബ്ദുറഹിമാൻ ,മാതാവ്: പരേതയായ പാത്തൈ ,