കാക്കൂർ : മേപ്പടിച്ചാലിൽ ജാനകി 73 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ എം സി രാഘവൻ. മക്കൾ: മോഹനൻ, ശ്രീലത, ഷീബ. മരുമക്കൾ : രാമൻ, ബിന്ദു, ശിവദാസൻ ( സിപിഐഎം കാക്കൂർ 11/4 ബ്രാഞ്ച് അംഗം ) സംസ്കാരം 31/12/23 ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ