ചരമം:

വിനോദ് കുമാർ

 പാലങ്ങാട്:  കാരക്കുന്നുമ്മൽ വിനോദ് കുമാർ (51) നിര്യാതനായി.

അച്ഛൻ :-പരേതനായ കൃഷ്ണൻ പണിക്കർ, ഭാര്യ: ലത.വി.എൻ (കേരള വാട്ടർ അതോറിറ്റി , കോഴിക്കോട്) , മക്കൾ : കൃഷ്ണേന്ദു, ദേവനന്ദ, സഹോദരങ്ങൾ : രമേശ് കുമാർ, രമ്യ,