ചരമം-

അമ്പലപ്പാട്:  കുന്നോപൊയിൽ പരേതനായ അഹമ്മദ് മാസ്റ്ററുടെ ഭാര്യ ഫാത്തിമ ഹജ്ജുമ (89) നിര്യാതയായി ,

മക്കൾ : ഇസ്മായിൽ കെ പി( ഇരുവള്ളൂർ ജുമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ്‌),അബ്ദുൽ അസീസ്  (Rtd :പ്രധാന അധ്യാപകൻ, AUPS പിലാശ്ശേരി), നഫീസ ( Rtd: CDPO  ICDS) ,

സുബൈദ ( Rtd:പ്രധാന അധ്യാപിക കിഴക്കോത്ത് ന്യൂ AMLP സ്കൂൾ), മരുമക്കൾ : നഫീസ (മുണ്ടോത്ത്), ബുഷ്‌റ (പൂനൂർ), മുഹമ്മദ്‌ മാസ്റ്റർ VP( Rtd:പ്രധാന അധ്യാപകൻ ALP സ്കൂൾ ഒഴലകുന്ന്) ,മുഹമ്മദ്‌ മാസ്റ്റർ K (Rtd:AEO കൊടുവള്ളി) ,