ചരമം:-

കമലാക്ഷി അമ്മ 


കുട്ടമ്പൂർ : ചളക്കോട്ട് കമലാക്ഷി അമ്മ (74) നിര്യാതയായി ,ഭർത്താവ് : പരേതനായ  ചളക്കോട്ട് ബാലകൃഷ്ണൻ നായർ ( Rtd ASI) ,

മക്കൾ :  പുഷ്പാംഗതൻ (ഒമാൻ), പുഷ്പ (SRTO പേരാമ്പ്ര),  ഷൈജു , കമലേഷ് (EX. Service), മരുമക്കൾ :-ദിവാകരൻ (നിർമല്ലൂർ), ഷീബ(നരിക്കുനി), രശ്മി(ഇയ്യാട്). സഹോദരങ്ങൾ :-അമ്മാളു അമ്മ, കുഞ്ഞിരാമൻ നായർ, ശങ്കരൻ നായർ, ശ്രീധരൻ നായർ (കൂത്താളി) ,ചന്ദ്രിക (കക്കഞ്ചേരി), പരേതരായ പദ്മനാഭൻ നായർ, കരുണാകരൻ നായർ, ശ്രീധരൻ നായർ (കൂത്താളി).