` ബസ്സിനുള്ളിൽ പെട്ട് യുവാവ് മരിച്ചു:


`28/12/2023```


നരിക്കുനി: പാലത്ത് ഗേറ്റ് ബസാറിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു. ചേളന്നൂർ കൊല്ലംകണ്ടിയിൽ സുബൈറിന്റെ മകൻ റജ്‌നാസ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ റജിനാസ് സഞ്ചരിച്ച സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞു വീണ് നരിക്കുനി കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്നേഹതീരം എന്ന സ്വകാര്യ ബസ്സിനുള്ളിൽ അകപ്പെടുകയായിരുന്നു.