ചരമം:- എരവന്നൂർ :-മണ്ണാറക്കൽ പരേതനായ പത്മനാഭന്റെ ഭാര്യ പ്രേമ (76) നിര്യാതയായി , മക്കൾ - ജയശ്രീ,പ്രമോദ്കുമാർ,ലതീഷ്കുമാർ,വിനീത്കുമാർ.,മരുമക്കൾ :- വേണു(പന്തീരാങ്കാവ് ),റീന,ഷീജ,അജിഷ,സഹോദരങ്ങൾ: ഉപേന്ദ്രൻ,തങ്കമണി,രജനി, സംസ്കാരം 12/12/23 ചൊവ്വാഴ്ച രാവിലെ10മണിക്ക് വീട്ട് വളപ്പിൽ,