ചരമം:

 നടുവല്ലൂർ :- മേലെ പുളിക്കൽ സരോജിനി അമ്മ (80) നിര്യാതയായി ,ഭർത്താവ് : പരേതനായ മാധവൻ നായർ,

മക്കൾ :സജീവ് കുമാർ,ഗിരീഷ് കുമാർ, അനീഷ് കുമാർ, നിഷിത,

മരുമക്കൾ :പ്രീത, സുനിത, ജിഷ, അനിൽ കുമാർ(Retd :BSF, )

സഹോദരങ്ങൾ : രാമൻകുട്ടി നായർ, പരേതരായ മാധവൻ നായർ,  അപ്പു നായർ, പത്മനാഭൻ നായർ,സാവിത്രി ,

സഞ്ചയനം :-ബുധൻ, (13/12/2023)