ചരമം:

ചേളന്നൂർ :  ചേളന്നൂർ എഴേ ആറ്  കീറോത്ത് ശിവദാസൻ (റിട്ട. എവിയേഷൻ റിസർച്ച് സെന്റർ ദൽഹി ) (83 ) നിര്യാതനായി.

ഭാര്യ: മാലതി,

മക്കൾ: ഗിരീഷ് കുമാർ, പ്രബീഷ് കുമാർ , ഷിംന ,

മരുമക്കൾ: ലളിത (പാലക്കാട്), റീഷ്മ (ചേളന്നൂർ), ബാലകൃഷ്ണൻ (ബംഗ്ളൂർ) .

സഞ്ചയനം : വ്യാഴം,