പുല്ലാളൂർ:

അബ്ദുൽ ലത്തീഫ് (61)തെക്കേ പഴങ്ങര,പുല്ലാളൂർ,

പുല്ലാളൂർ:

അബ്ദുൽ ലത്തീഫ് (61)തെക്കേ പഴങ്ങര,പുല്ലാളൂർ,

ഗൾഫ് റോഡ്, എന്നയാളെ

ഇന്നലെ(09.12.23 ശനി) ഉച്ചയോടെ കാണാതായി,

ചേവായൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്

കാണാതായപ്പോൾ വെള്ള മുണ്ടും വെള്ള ഷർട്ടുമാണ് വേഷം ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ  അറിയിക്കുക.


Ph :9809448833 ,

     9744115972,