ചരമം:-


 മടവൂർ :- പറയരുമ്മാരത്ത്   അബ്ദുറഹ്മാൻ ഹാജി (86) നിര്യാതനായി , മയ്യത്ത് നമസ്കാരം 20/12/23 ബുധൻ രാവിലെ 8.30  സി എം മഖാം മസ്ജിദിൽ,


ഭാര്യ :-റുഖിയ്യ ഹജ്ജുമ്മ, മക്കൾ  :-അബ്ദുൽ മജീദ് , അബ്ദുൽ ഗഫൂർ സഖാഫി(മടവൂർ സിഎം നഗർ യൂണിറ്റ് എസ് വൈ എസ് സെക്രട്ടറി), അബ്ദുല്ലത്തീഫ്, നസീന ,

പരേതരായ മുഹമ്മദ് മുസ്ലിയാർ,അബൂബക്കർ ,സുഹറ, സക്കീന,

 മരുമക്കൾ :-

 ഇസ്മാഈൽ (കൊടുവള്ളി) ,

ശംസുദ്ധീൻ (ഓമശ്ശേരി) ,

മറിയംബി (മടവൂർ) ,

ഉമ്മു കുൽസു (വെണ്ണക്കാട്) , ഷിംന (വാവാട്),


9496924533

9495642419