'



ചരമം:

മടവൂർ മുക്ക് :  പടിഞ്ഞാറയിൽ പരേതനായ അയമ്മദിന്റെ ഭാര്യ പാത്തുമ്മയ് (94) നിര്യാതയായി , മക്കൾ : അബൂബക്കർ, മഹമ്മൂദ് (റൗളത്തുൽ ഉലൂം മദ്രസ കമ്മിറ്റി പ്രസിഡണ്ട്‌ ), അബ്ദുൽ അസീസ്, അബ്ദുറസാഖ്, ആയിഷ, സൈനബ, മരുമക്കൾ : ആലി (കച്ചേരി മുക്ക് ), അബൂബക്കർ (കൊട്ടക്കാവയൽ ), നഫീസ, സുലൈഖ, സഫിയ, ബുഷ്‌റ ,