നാട്ടുകാർ പിരിച്ച കുടുംബ സഹായ ഫണ്ട് കൈമാറി :-നരിക്കുനി :-പുളിക്കിൽ പാറ     ജോലിക്കിടെ പനയിൽ നിന്നും വീണു മരിച്ച നിർധന കുടുംബമായ എഴുകുളത്തിൽ പുറായിൽ സുർജിത്തിനെ സഹായിക്കാൻ ഉണ്ടാക്കിയ സുർജിത് കുടുംബ സഹായ കമ്മിറ്റി പിരിച്ചെടുത്ത തുക കുടുംബത്തിന് കൈമാറി.. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജൗഹർ പൂമംഗലം തുക കുടുംബത്തിനു കൈമാറി, ചെയർമാൻ മൊയ്‌തി നെരോത്ത്, കൺവീനർ ടി കെ ബിജു, ട്രഷറർ പതിനാലാം വാർഡ് മെമ്പർ രാജു. ടി, ധനേഷ് മാങ്കോരത്ത് കണ്ടി, ഹരിദാസൻ പാറക്കണ്ടി, പ്രേം രാജ് DTതുടങ്ങിയവർ സംബന്ധിച്ചു,