നരിക്കുനിയിൽ ഗവർണറുടെ കോലം കത്തിച്ചു :-

നരിക്കുനി: -ഡി വൈ എഫ് ഐ നരിക്കുനി മേഖല കമ്മറ്റി നരിക്കുനിയിൽ ഗവർണറുടെ കോലം കത്തിച്ചു, സർവശകലാശാല കാവി വൽക്കരണത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തി ,വിമേഷ് പയ്യടി, ഫസ്‌ലുറഹ്മാൻ,എ പി നിധിൻ ,പി എം മധു മോഹൻ ,കെ കെ, സുജേഷ് ചാലിയേക്കര, ഹൃദ്യ പി തുടങ്ങിയവർ നേതൃത്വം നൽകി ,


ഫോട്ടോ :- നരിക്കുനിയിൽ ഡി വൈ എഫ് ഐ ഗവർണറുടെ കോലം കത്തിക്കുന്നു ,