കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ചേളന്നൂർ

മേഖലാ ഗ്രാമശാസ്ത്ര ജാഥ

യുടെ അനുബന്ധമായി നരി 

ക്കുനിയിൽ സംഘടിപ്പിച്ച മാധ്യമങ്ങൾ വിലയ്ക്കെടു

ക്കുമ്പോൾ എന്ന സെമിനാ

റിൽ മുതിർന്ന മാധ്യമ പ്രവ

ർത്തകനായ എ.സജീവൻ

മാധ്യമങ്ങൾ കോർപ്പറേറ്റ്

വൽക്കരിക്കപ്പെടുന്നതിന്റെ

യും വലതുപക്ഷ വൽക്കരി

ക്കപ്പെടുന്നതിന്റെയും ലജ്ജാകരമായ ഇന്നത്തെ

സാഹചര്യത്തെ തുറന്നു കാ-

ട്ടി സംസാരിച്ചു ,. തുടർന്ന് സംസാരിച്ച പി വി . ജീജോ ജനാധിപത്യം,

മതേതരത്വം, മനുഷ്യത്വം ഇവയൊന്നും ആമസോണി

ലോ ,ഫ്ലിപ്പ് കാർട്ടിലോ, ലുലു

മാളിലൊ വിൽപ്പനയ്‌ക്ക്‌ വെ

ച്ചിട്ടില്ലെന്നും എല്ലാം ചരക്കു

വൽക്കരിക്കപ്പെടുന്ന എല്ലാം

ചന്തയിൽ വാങ്ങാൻ കഴിയു

മെന്ന് പറയുന്ന മൂലധനത്തി

ന്റെ കാലത്ത് മാധ്യമങ്ങൾ

വിലയ്ക്കെടുക്കപ്പെടുന്ന കാ

ലം സങ്കടപ്പെടേണ്ട കാര്യമി

ല്ലെന്നും നട്ടുച്ചയ്ക്ക് തീപ്പന്ത

മെടുക്കേണ്ട കാലത്താണ്

കേരളമെത്തിയിരിക്കുന്നതെന്നും അദ്ദേഹം ഓർമ്മി

പ്പിച്ചു. കെ.ദിനേശനും (ലൈ

ബ്രറി കൗൺസിൽ ജില്ലാ പ്ര

സിഡണ്ട് ) വിഷയത്തോട്

പ്രതികരിച്ചു. പി.സി.രവീന്ദ്ര

ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി വിജയ

ൻ സ്വാഗതവും, നൗഷാദ് Pv

നന്ദിയും രേഖപ്പെടുത്തി,

ഫോട്ടോ :-കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ചേളന്നൂർ

മേഖലാ ഗ്രാമശാസ്ത്ര ജാഥ

യുടെ അനുബന്ധമായി നരിക്കുനിയിൽ സംഘടിപ്പിച്ച മാധ്യമങ്ങൾ വിലയ്ക്കെടു

ക്കുമ്പോൾ എന്ന സെമിനാർ മുതിർന്ന മാധ്യമ പ്രവർത്തകൻ എ സജീവൻ ഉൽഘാടനം ചെയ്യുന്നു ,