ചരമം:

പുന്നശ്ശേരി: -രാമല്ലൂർ എടക്കണ്ടത്തിൽ കൃഷ്ണകുട്ടി നായർ (84)  നിര്യാതനായി, ഫാറൂഖ് GUP സ്കൂൾറിട്ടയേർഡ് പ്രധാന അധ്യാപകനും , രാമല്ലൂർ ശ്രീ രാമസ്വാമിക്ഷേത്രം മുൻ രക്ഷധികാരിയുമായിരുന്നു, .ഭാര്യ :-പങ്കാജക്ഷി അമ്മ (നന്മണ്ട ), മക്കൾ:- ശ്രീജ E ഉള്ളിയേരി (അധ്യാപിക രാമല്ലൂർ ALPസ്കൂൾ ), ജയശ്രീ - പനായി (അധ്യാപിക NMM UP സ്കൂൾ നാറാത്ത് ), അനീഷ്‌കുമാർ - (പറമ്പിൽ ഹൈസ്കൂൾ ). മരുമക്കൾ: ശ്രീധരൻ പാലയാട്ട് (ഉള്ളിയേരി ) ( റിട്ടയേ ർഡ് അധ്യാപകൻ പാലോറ HSS), മംഗൽ ദാസ് പനായി (റിട്ടയേർഡ് പ്രധാന അധ്യാപകൻ പോയിൽകാവ് HSS), ശ്രീലക്ഷ്മി (വെളിമണ്ണ, GMUP സ്കൂൾ ). സഹോദരങ്ങൾ:- പരേതരായ ശ്രീധരൻ നായർ, കല്യാണിക്കുട്ടിഅമ്മ, ഗോപാലൻ നായർ, പദ്മനാഭൻ നായർ, ഉണ്ണിമാധവൻ നായർ, ഗംഗധരൻ നായർ, സംസ്കാരം (21/1/24)  ഞായർ രാവിലെ 9മണിക്ക് വീട്ടു വളപ്പിൽ