വൈദ്യുതി മുടങ്ങും :-
നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ്റെ കീഴിൽ 25/1/24 ന് വ്യാഴം രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ പുന്നശ്ശേരി ,കല്ലാരം കെട്ട് ,തുടങ്ങിയ സ്ഥലങ്ങളിലും ,രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ചാലിയേക്കര താഴം ,നരിക്കുനി ഗവ: ഹൈസ്ക്കൂൾ പരിസരം ,ചെങ്ങോട്ടു പൊയിൽ തുടങ്ങിയ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും ,