സൗജന്യ ലാപ്ടോപ് വിതരണം: മാര്‍ച്ച്‌ 16 വരെ അപേക്ഷിക്കാം.

     13-ഫെബ്രുവരി-2024                          

                                                                                                        


കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2023-24 അധ്യയന വർഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷൻ ലഭിച്ച്‌ എം.ബി.ബി.എസ്, എൻജിനിയറിങ്, എം.സി.എ, എം.ബി.എ, എം.എസ്‌സി നഴ്സിങ്, ബി.എസ്‌സി നഴ്സിങ്, ബി.ഡി.എസ്.ബി.ഫാം, എം.ഫാം, ഫാം-ഡി, ബി.എസ്‌സി ഫോറസ്ട്രി, എം.എസ്‌സി


അഗ്രികള്‍ച്ചർ, ബി.എസ്‌സി അഗ്രികള്‍ച്ചർ, എം.വി.എസ്‌സി, ബി.വി.എസ്‌സി, ബി.എ.എം.എസ്, ബി.എച്ച്‌.എം.എസ്, ബി.എസ്.എം.എസ്, എല്‍.എല്‍.ബി, എല്‍.എല്‍.എം, ഓള്‍ പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് പഠിച്ചു കൊണ്ടിരിക്കുന്നവർക്കു സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 16. അപേക്ഷയും മറ്റ് വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും..

     13-ഫെബ്രുവരി-2024                          

                                                                                                        


കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2023-24 അധ്യയന വർഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷൻ ലഭിച്ച്‌ എം.ബി.ബി.എസ്, എൻജിനിയറിങ്, എം.സി.എ, എം.ബി.എ, എം.എസ്‌സി നഴ്സിങ്, ബി.എസ്‌സി നഴ്സിങ്, ബി.ഡി.എസ്.ബി.ഫാം, എം.ഫാം, ഫാം-ഡി, ബി.എസ്‌സി ഫോറസ്ട്രി, എം.എസ്‌സി


അഗ്രികള്‍ച്ചർ, ബി.എസ്‌സി അഗ്രികള്‍ച്ചർ, എം.വി.എസ്‌സി, ബി.വി.എസ്‌സി, ബി.എ.എം.എസ്, ബി.എച്ച്‌.എം.എസ്, ബി.എസ്.എം.എസ്, എല്‍.എല്‍.ബി, എല്‍.എല്‍.എം, ഓള്‍ പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് പഠിച്ചു കൊണ്ടിരിക്കുന്നവർക്കു സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 16. അപേക്ഷയും മറ്റ് വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും.