കൊടുവള്ളി SBI ബാങ്കിനു പിൻവശത്ത് മാലിന്യ ത്തിനും അടിക്കാടുകൾക്കും തീ പിടിച്ചു ആളികത്തി. നരിക്കുനി അഗ്നിരക്ഷ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ എം. സി മനോജിൻ്റെ നേതൃത്വത്തിൽ 2 യൂനിറ്റ് സേനയെത്തി തീ കെടുത്തി അപകടാവസ്ഥ ഒഴിവാക്കി.