നവീകരണ കലശവും ,പുന:പ്രതിഷ്ഠയും സമാപിച്ചു :-

നരിക്കുനി: പാറന്നൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ ഫെബ്രുവരി 17 ന് തുടങ്ങിയ നവീകരണ കലശവും ,പുന:പ്രതിഷ്ഠയും സമാപിച്ചു ,17ന് വിളംബര ഘോഷയാത്രയോടെ തുടങ്ങി വിശേഷാൽ പൂജകൾ ,ഗണപതി ഹോമം ,മുളപൂജ ,പ്രാസാദ ശുദ്ധി ,പ്രാസാദ പ്രതിഷ്ഠ ,വലിയ പാണി ,താളവാദ്യ ഘോഷത്തോടെ കുംദേശ കർക്കരി നിദ്ര ,ജീവ കലശം എഴുന്നള്ളിക്കൽ ,മഹാദേവൻ്റെ പ്രതിഷ്ഠ ചടങ്ങുകൾ ,ബ്രഹ് മകലശപൂജ ,പരികലശപൂജ ,   മാനസ ജപ ലഹരി ,അദ്ധ്യാത്മിക സത്സംഗം  ,പുരാണ പാരായണം ,അധ്യാത്മിക സത്സംഗം പ്രഭാഷണം ,നൃത്തനൃത്യങ്ങൾ ,ഭജൻസ് ,കോൽക്കളി ,തിരുവാതിരക്കളി ,ശാസ്ത്രീയ നൃത്തം ,നടന സന്ധ്യ ,പ്രാദേശിക കലാ പരിപാടികൾക്ക് ശേഷം പ്രസാദ ഊട്ടോടെ ഒൻപത് ദിവസത്തെ പരിപാടികൾ 25/2/ 24 ഞായറാഴ്ച ഉച്ചയോടെ സമാപിച്ചു ,