ചരമം

നരിക്കുനി: -പന്നിക്കോട്ടൂർ അരീക്കച്ചാലിൽ പരേതനായ മാധവൻ നായരുടെ ഭാര്യ  കാർത്യായനി അമ്മ (70) അന്തരിച്ചു. മക്കൾ: ബിജു, ബിന്നി. മരുമക്കൾ: സുരേഷ് (വയനാട്), വിനീത (ബാലുശ്ശേരി). സഹോദരങ്ങൾ: ദാക്ഷായണി അമ്മ, ലീല, ലക്ഷ്മി. സഞ്ചയനം: വ്യാഴാഴ്ച.