നിര്യാതയായി:-

പുല്ലാളൂർ: പടിഞ്ഞാറയിൽ കനകലത (59) നിര്യാതയായി ,ഭർത്താവ് :- രാജീവൻ ,സഹോദരങ്ങൾ:- പ്രേമലത, മാലതി ,ഉമാദേവി, ലളിത, വേണുഗോപാൽ, പരേതനായ സുധാകരൻ