വോട്ടർപ്പട്ടികയിൽ പേര് ചേർക്കാം, ഈ മാസം 28 വരെ


2024ലെ ലോക്സഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചതിൽ പേരില്ലാത്തവർക്ക് ഈ മാസം 28 വരെ പേരു ചേർക്കാം.