' കൽക്കുടുമ്പ് :-മുണ്ടപ്പുറത്ത്ചാലിൽ അബ്ദുറഹിമാൻ നിര്യാതനായി :-


:19-02-2024


നരിക്കുനി :- നരിക്കുനിയിലെ മുൻ കാല ഫാൻസി വ്യാപാരിയായിരുന്ന  കൽകുടുമ്പ് മുണ്ടപ്പുറത്ത്ചാലിൽ അബ്ദുറഹിമാൻ(84) നിര്യാതനായി ,മയ്യത്ത് നമസ്ക്കാരം 19/2/ 24 (തിങ്കൾ) വൈകുന്നേരം 3 മണിക്ക് പുന്നൂർ ചെറു പാലം ജുമാ മസ്ജിദിൽ ,

മക്കൾ : ഫൈസൽ,

റംല,