അന്തരിച്ചു

നരിക്കുനി: പാറന്നൂർ പൊറ്റമ്മൽ വി.പി. ശാരദ(76) , ചൈതന്യ, (Rtd.Confidential Assistant, IMG, Kozhikode)   അന്തരിച്ചു. ഭർത്താവ് ബി.കെ. ബാപ്പർ (Rtd.Junior Health Inspector ). മക്കൾ -രഞ്ജിത് (ACSYS Chennai ), രജിന ( ഊരാളുങ്കൽ സർവ്വീസ് കോപറേറ്റീവ് ബാങ്ക്) . മരുമക്കൾ -ഗിരീഷ് - പാലക്കൽ ( ബിസിനസ്സ് ), അഭിന (Supplyco). സഹോദരങ്ങൾ:- അയ്യപ്പൻ (പീച്ചങ്ങോളി), ദേവൂട്ടി (നടുവട്ടം), പരേതരായ കുട്ടി മോൻ, ജാനകി, ചന്ദ്രൻ. സഞ്ചയനം :- വെള്ളിയാഴ്ച .