ഇൻറർ സ്‌കൂൾ ഗെയിംസ്


കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് അക്കാദമി സംഘടിപ്പിക്കുന്ന ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ബാഡ്മിൻ്റൻ മത്സരങ്ങൾ ഫ്രിബ്രവരി 14, 15, 16 തിയ്യതികളിൽ കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സമീപ പ്രദേശത്തെ പതിനൊന്ന് വിദ്യാലയങ്ങളിൽ നിന്നും 275 കായിക താരങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.  മുൻ ഇന്ത്യൻ വനിതാ വോളിബോൾ താരം  ഫാത്തിമ റുക്സാന ഗെയിംസ് ഉൽഘാടനം ചെയ്യും