കുഞ്ഞായിൻ കോയഹാജി നിര്യാതനായി :-


22-02-2024


നരിക്കുനി :-നരിക്കുനി ടൗൺ ജുമാ മസ്ജിദ്  മഹല്ല് വൈസ് പ്രസിഡണ്ടും, നരിക്കുനിയിലെ  കാരണവരുമായ 

പുതിയാടൻ കുന്നുമ്മൽ കുഞ്ഞായിൻ കോയഹാജി(85) നിര്യാതനായി , മയ്യത്ത് നമസ്ക്കാരം 23/2/ 24 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നരിക്കുനി ടൗൺ ജുമാ മസ്ജിദിൽ ,ഭാര്യ: മറിയ ,മക്കൾ:- അബ്ദുൾ സലാം ( ന്യൂ സ്റ്റാർ ലൈറ്റ് & സൗണ്ട് ) ,അഷറഫ് (ഖത്തർ) ,ഷൈജൽ ,ഷാഹിന ,മരുമക്കൾ:- ബഷീർ ,ഫസീല ,ഷമീറ ,ഹസ്ന ,