തൊഴിൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം :-

ചേളന്നൂർ :-ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന ചേളന്നൂർ ,കാക്കൂർ, കക്കോടി , നന്മണ്ട, നരിക്കുനി , തലക്കുളത്തൂർ

ഗ്രാമപഞ്ചായത്തുകളിലെ

  മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി  തൊഴിൽ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ  2024 മാർച്ച് ഒന്ന് ,രണ്ട്  തിയ്യതികളിൽ   അവസരം ഒരുക്കുന്നു .   പദ്ധതി ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുവാൻ 

ആധാർകാർഡ്, തൊഴിൽ കാർഡുമായി ബന്ധിപ്പിക്കേണ്ടത് 

നിർബന്ധമാണ് എന്നതിനാൽ നിലവിൽ  തൊഴിൽ കാർഡ് ആധാർകാർഡുമായി ബന്ധിപ്പിക്കാത്ത തൊഴിൽ കാർഡ് ഉടമകൾ  അതത് ഗ്രാമപഞ്ചായത്ത് എം ജി എൻ ആർ ജിഎ ഓഫീസുമായി   ബന്ധപ്പെട്ട് 

ഈ അവസരം  പ്രയോജനപ്പെടുത്തണം ,