കേരളത്തില്‍ മില്‍മയില്‍ ജോലി – മാസം 36,750/-രൂപ വരെ ശമ്പളം :-

                                                                                                         


കേരളത്തില്‍ മില്‍മയുടെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഇപ്പോള്‍ അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവർക്ക് കേരളത്തില്‍ മില്‍മയുടെ കീഴിൽ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.  ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി   07 മാർച്ച് 2024 വരെ അപേക്ഷിക്കാം.


https://chat.whatsapp.com/BCJW7r4a781JROSxkNyDL8


അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലേക്ക് മാസ ശമ്പളം Rs. 36,750/-രൂപ ആണ് .40 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം


കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ പുതിയ Notification അനുസരിച്ച് അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  ആവശ്യമായ  വിദ്യാഭ്യാസ യോഗ്യത     അസിസ്റ്റൻ്റ് എഞ്ചിനീയർ(Mechanical) ബി ടെക് (മെക്കാനിക്കൽ എഞ്ചിനീയറിംഗ്) ഒരു പ്രശസ്ത സ്ഥാപനത്തിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം

അസിസ്റ്റൻ്റ് എഞ്ചിനീയർ(Electrical) ബി ടെക് (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്)  ഒരു പ്രശസ്ത സ്ഥാപനത്തിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം

മില്‍മയില്‍ ജോലിക്ക് അപേക്ഷാ ഫീസ്‌ ഇല്ല  .കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ വിവിധ അസിസ്റ്റൻ്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

 യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു 



മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 07 മാർച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക


ഒഫീഷ്യല്‍ വെബ്സൈറ്റ് https://cmd.kerala.gov.in/