ചരമം:-

എരവന്നൂർ :-പൂവത്തും കണ്ടിയിൽ മൂസക്കോയ  (68 ) നിര്യാതനായി. ഭാര്യ നഫീസ. മക്കൾ  -ഷമീർ പി കെ. (കുവൈത്ത്), ഷെഫീഖ്  (റിയാദ്), സഈദ് (കുവൈത്ത്), ഷാഹിദ (മദ്രസ ബസാർ കൊടുവള്ളി), മരുമക്കൾ -അബ്ദുൽ ഹമീദ്  (സൗദി), ഫസ്‌ന (മടവൂർ),  ലിംന (നരിക്കുനി ).