ചരമം:

കക്കോടി :-മാമ്പറ്റ കരുണാകരൻ (77) അന്തരിച്ചു, സി പി ഐ (എം) മുൻ കക്കോടി ഏരിയാ കമ്മറ്റി അംഗമായിരുന്നു , സംസ്കാരം  ഇന്ന് (31/3/24) ഞായറാഴ്ച ഉച്ചക്ക് : 2: മണിക്ക്,