ചരമം:
ചേളന്നൂർ :-കരുവാരക്കൽ തറവാട്ടിൽ എഴേ ആറ്പാലോളി പറമ്പത്ത് മീത്തൽ വാസു (75) (റിട്ട. എ എസ് ഐ ലക്ഷദ്വീപ്.) നിര്യാതനായി,
ഭാര്യമാർ:ഹേമലത വെസ്റ്റ്ഹിൽ ,പരേതയായ പ്രേമ പുളിയാറക്കൽ,
മക്കൾ: ഷിബിന , ജിബിന,
മരുമക്കൾ: ലിനീഷ് കുമാർ, ബബിൽദാസ്
സഹോദരങ്ങൾ: പത്മാവതി, രാജൻ, തിലകൻ ,ഗിരിജ, ലക്ഷ്മി, പരേതനായ കണ്ടക്കുട്ടി ,സഞ്ചയനം : തിങ്കൾ,


0 അഭിപ്രായങ്ങള്‍