ചരമം:-

എരവന്നൂർ :-കരിമ്പനക്കൽ മീത്തൽ മാധവി (76) നിര്യാതയായി. ഭർത്താവ് :-അച്ചുതൻ,

മക്കൾ:-

ഷൈനി, സുനിൽ, ഉമേഷ്,മരുമക്കൾ, സജിത, ഷിജി, ബേബി.

 സഹോദരങ്ങൾ:- പരേതരായ രാധ, ജാനകി.