നരിക്കുനി :
നരിക്കുനിയിലെ സാമുഹിക സാംസ്കാരിക സംഘടനയായ "ഫൊസാക്ക "യുടെ പ്രസിഡണ്ട്, സിക്രട്ടറി, നേഷണൽ വോളി ഫെഡറേഷൻ റഫറിയും കുന്നമംഗലം HSS അദ്ധ്യാപകനുമായിരുന്ന സി.പി. ശ്രീനിവാസൻമാസ്റ്ററുടെ നിര്യണത്തിൽ ഫൊസാക്കയിൽ ചേർന്ന യോഗം അനുശോചിച്ചു.
പ്രേംദാസ് പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.എം. രാധാകൃഷ്ണൻ. മുരളിധരൻ പയ്യടി. ജോർജ്ജ് കാക്കനാട് അശോകൻ ചെറുപ്പാറ ,ബേബി വാസൻമാസ്റ്റർ . അസീസ് വട്ടോളി എന്നിവർ സംസാരിച്ചു.

0 അഭിപ്രായങ്ങള്‍