സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു.
കാക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 പാർലമെന്റ് ഇലക്ഷൻ ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു ,Retd police, Ex Armi, NCC എന്നീ യോഗ്യതയുള്ളവർക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴിരജിസ്റ്റർ ചെയ്യാം.
👇👇👇👇👇👇
https://docs.google.com/forms/d/e/1FAIpQLScfhctR2alG-9sDXSG8wBVxu0gqGdTfy00zk4lEON9A-QjkTQ/viewform?usp=sf_link

0 അഭിപ്രായങ്ങള്‍