ചരമം:-

നരിക്കുനി: - ഒടുപാറ തലപ്പൊയിൽ പുറായിൽ പരേതനായ എരേയിയുടെ ഭാര്യ മാളു (76 )നിര്യാതയായി. മക്കൾ :-ബാലകൃഷ്ണൻ, സജീവൻ' സജിത, സുനിൽകുമാർ, 'മരുമക്കൾ :രാമൻകുട്ടി (കാരുകുളങ്ങര),,റീന (ഇയ്യാട് ), ബബിത (കൂട്ടാലിട ) , സജിത (ഇയ്യാട്) ,