ചരമം:-
എളേറ്റിൽ വട്ടോളി: പരേതനായ എളേറ്റില്‍ ചോലയില്‍ അബൂബക്കര്‍ ഹാജിയുടെ ഭാര്യ അലീമ (90) നിര്യാതയായി. മക്കള്‍: ഹസ്സന്‍ ചോലയില്‍, നഫീസ ഇടവലത്ത് (പന്നൂര്‍), ആമിന നരിക്കുനി, റുക്കിയ കുണ്ടത്തില്‍, പരേതരായ മൊയ്തീന്‍, സുലൈമാന്‍.
മയ്യിത്ത് നിസ്കാരം ഇന്ന് 1/4/24 തിങ്കൾ രാത്രി 8.15ന് ചോലയിൽ ജുമാമസ്ജിദിലും ,രാത്രി 10 മണിക്ക് പന്നൂര്‍ ജുമാ മസ്ജിദിലും നടക്കും ,


0 അഭിപ്രായങ്ങള്‍