നരിക്കുനിയിലെ മുൻ വ്യാപാരി ചെറിയത് ക്കാ അന്തരിച്ചു :-

:02-05-2024

മടവൂർ : നരിക്കുനി ദീർഘകാല വ്യാപാരി ആയിരുന്ന പറമ്പത്ത് അബദുള്ള ഹാജി (ചെറിയത് ക്കാ (85) മരണപ്പെട്ടു ,


മയ്യിത്ത് നമസ്കാരം ഇന്ന് (2/5/24)വ്യാഴം രാത്രി 10 മണിക്ക് രാംപൊയിൽ ജുമാ മസ്ജിദിലും   , 

10.30 ന് മടവൂർ സി എം മഖാം ജുമാ മസ്ജിദിലും നടക്കും,