റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം.
:03-05-2024
കോഴിക്കോട് : സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം. കേരളത്തില്‍ ഉഷ്ണ തരംഗ സാദ്ധ്യത വർദ്ധിച്ചതിനെ തുടർന്നാണ് മാറ്റം.
റേഷൻ കടകളുടെ പ്രവർത്തനം രാവിലെ എട്ട് മണിമുതല്‍ 11 മണിവരെയും, വൈകുന്നേരം നാല് മണിമുതല്‍ എട്ട് മണിവരെയായിരിക്കും.


0 അഭിപ്രായങ്ങള്‍